Services — Ividam

Welcome to Ividam. Explore our services and get in touch.

Services

  • നാരങ്ങ അച്ചാർ - 750g

    നാരങ്ങ അച്ചാർ - 750g

    455

    🌿 ഓരോ കുപ്പിയിലും നിറഞ്ഞുനിൽക്കുന്നത് നാടൻ രുചിയും വീട്ടിലെ സ്നേഹവും ഹോംമെയ്ഡ് നാരങ്ങ അച്ചാർ❤️

  • നാടൻ കണ്ണിമാങ്ങാ അച്ചാർ - 750g

    നാടൻ കണ്ണിമാങ്ങാ അച്ചാർ - 750g

    605

    🌿 പഴമയുടെ രുചി നിറഞ്ഞ നാടൻ കണ്ണിമാങ്ങാ അച്ചാർ. തെരഞ്ഞെടുത്ത കുഞ്ഞൻ കണ്ണിമാങ്ങകൾ പരമ്പരാഗത മസാലക്കൂട്ടിൽ ചേർത്ത് വീട്ടുവൈഭവത്തോടെ തയ്യാറാക്കിയത്. ഓരോ കഷണത്തിലും പുളിയും എരിവും ഉപ്പും ഒത്തുചേർന്ന അസ്സൽ നാടൻ രുചി❤️

  • നെല്ലിക്ക അച്ചാർ - 250g

    നെല്ലിക്ക അച്ചാർ - 250g

    155

    🌿 വീട്ടിലെ തനത് രുചിയിൽ തയ്യാറാക്കിയ നെല്ലിക്ക അച്ചാർ – ഒരു സ്പൂൺ മതി, ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കാൻ❤️

  • നാടൻ മാങ്ങാ അച്ചാർ - 1kg

    നാടൻ മാങ്ങാ അച്ചാർ - 1kg

    605

    🌿 പുളിയും കാറും നിറഞ്ഞ വീട്ടുരുചി, ഓരോ കഷ്ണത്തിലും കേരളത്തിന്റെ തനത് സ്വാദ്❤️

  • നാടൻ മാങ്ങാ അച്ചാർ - 750g

    നാടൻ മാങ്ങാ അച്ചാർ - 750g

    455

    🌿 പുളിയും കാറും നിറഞ്ഞ വീട്ടുരുചി, ഓരോ കഷ്ണത്തിലും കേരളത്തിന്റെ തനത് സ്വാദ്❤️

  • നാടൻ മാങ്ങാ അച്ചാർ - 500g

    നാടൻ മാങ്ങാ അച്ചാർ - 500g

    305

    🌿 പുളിയും കാറും നിറഞ്ഞ വീട്ടുരുചി, ഓരോ കഷ്ണത്തിലും കേരളത്തിന്റെ തനത് സ്വാദ്❤️

  • നാടൻ മാങ്ങാ അച്ചാർ - 250g

    നാടൻ മാങ്ങാ അച്ചാർ - 250g

    155

    🌿 പുളിയും കാറും നിറഞ്ഞ വീട്ടുരുചി, ഓരോ കഷ്ണത്തിലും കേരളത്തിന്റെ തനത് സ്വാദ്❤️

  • നാടൻ കണ്ണിമാങ്ങാ അച്ചാർ - 250g

    നാടൻ കണ്ണിമാങ്ങാ അച്ചാർ - 250g

    205

    🌿 പഴമയുടെ രുചി നിറഞ്ഞ നാടൻ കണ്ണിമാങ്ങാ അച്ചാർ. തെരഞ്ഞെടുത്ത കുഞ്ഞൻ കണ്ണിമാങ്ങകൾ പരമ്പരാഗത മസാലക്കൂട്ടിൽ ചേർത്ത് വീട്ടുവൈഭവത്തോടെ തയ്യാറാക്കിയത്. ഓരോ കഷണത്തിലും പുളിയും എരിവും ഉപ്പും ഒത്തുചേർന്ന അസ്സൽ നാടൻ രുചി❤️

  • റംബൂട്ടാൻ അച്ചാർ - 500g

    റംബൂട്ടാൻ അച്ചാർ - 500g

    405

    🌿 പുളിയും മധുരവും മസാലയുടെ തനതായ രുചിയും ചേർന്ന, വീട്ടിൽ സ്നേഹത്തോടെ തയ്യാറാക്കിയ സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ. ഓരോ കഷണവും വ്യത്യസ്തമായ ഒരു രുചിയനുഭവം നൽകുന്നു❤️

  • റംബൂട്ടാൻ അച്ചാർ - 1kg

    റംബൂട്ടാൻ അച്ചാർ - 1kg

    805

    🌿 പുളിയും മധുരവും മസാലയുടെ തനതായ രുചിയും ചേർന്ന, വീട്ടിൽ സ്നേഹത്തോടെ തയ്യാറാക്കിയ സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ. ഓരോ കഷണവും വ്യത്യസ്തമായ ഒരു രുചിയനുഭവം നൽകുന്നു❤️

  • റംബൂട്ടാൻ അച്ചാർ - 750g

    റംബൂട്ടാൻ അച്ചാർ - 750g

    605

    🌿 പുളിയും മധുരവും മസാലയുടെ തനതായ രുചിയും ചേർന്ന, വീട്ടിൽ സ്നേഹത്തോടെ തയ്യാറാക്കിയ സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ. ഓരോ കഷണവും വ്യത്യസ്തമായ ഒരു രുചിയനുഭവം നൽകുന്നു❤️

  • റംബൂട്ടാൻ അച്ചാർ - 250g

    റംബൂട്ടാൻ അച്ചാർ - 250g

    205

    🌿 പുളിയും മധുരവും മസാലയുടെ തനതായ രുചിയും ചേർന്ന, വീട്ടിൽ സ്നേഹത്തോടെ തയ്യാറാക്കിയ സ്വാദിഷ്ടമായ റമ്പൂട്ടാൻ അച്ചാർ. ഓരോ കഷണവും വ്യത്യസ്തമായ ഒരു രുചിയനുഭവം നൽകുന്നു❤️

  • നാടൻ കണ്ണിമാങ്ങാ അച്ചാർ - 1kg

    നാടൻ കണ്ണിമാങ്ങാ അച്ചാർ - 1kg

    805

    🌿 പഴമയുടെ രുചി നിറഞ്ഞ നാടൻ കണ്ണിമാങ്ങാ അച്ചാർ. തെരഞ്ഞെടുത്ത കുഞ്ഞൻ കണ്ണിമാങ്ങകൾ പരമ്പരാഗത മസാലക്കൂട്ടിൽ ചേർത്ത് വീട്ടുവൈഭവത്തോടെ തയ്യാറാക്കിയത്. ഓരോ കഷണത്തിലും പുളിയും എരിവും ഉപ്പും ഒത്തുചേർന്ന അസ്സൽ നാടൻ രുചി❤️

  • നാടൻ കണ്ണിമാങ്ങാ അച്ചാർ - 500g

    നാടൻ കണ്ണിമാങ്ങാ അച്ചാർ - 500g

    405

    🌿 പഴമയുടെ രുചി നിറഞ്ഞ നാടൻ കണ്ണിമാങ്ങാ അച്ചാർ. തെരഞ്ഞെടുത്ത കുഞ്ഞൻ കണ്ണിമാങ്ങകൾ പരമ്പരാഗത മസാലക്കൂട്ടിൽ ചേർത്ത് വീട്ടുവൈഭവത്തോടെ തയ്യാറാക്കിയത്. ഓരോ കഷണത്തിലും പുളിയും എരിവും ഉപ്പും ഒത്തുചേർന്ന അസ്സൽ നാടൻ രുചി❤️

  • നാരങ്ങ അച്ചാർ - 1kg

    നാരങ്ങ അച്ചാർ - 1kg

    605

    🌿 ഓരോ കുപ്പിയിലും നിറഞ്ഞുനിൽക്കുന്നത് നാടൻ രുചിയും വീട്ടിലെ സ്നേഹവും ഹോംമെയ്ഡ് നാരങ്ങ അച്ചാർ❤️

  • നാരങ്ങ അച്ചാർ - 250g

    നാരങ്ങ അച്ചാർ - 250g

    155

    🌿 ഓരോ കുപ്പിയിലും നിറഞ്ഞുനിൽക്കുന്നത് നാടൻ രുചിയും വീട്ടിലെ സ്നേഹവും ഹോംമെയ്ഡ് നാരങ്ങ അച്ചാർ❤️

  • നാരങ്ങ അച്ചാർ - 500g

    നാരങ്ങ അച്ചാർ - 500g

    305

    🌿 ഓരോ കുപ്പിയിലും നിറഞ്ഞുനിൽക്കുന്നത് നാടൻ രുചിയും വീട്ടിലെ സ്നേഹവും ഹോംമെയ്ഡ് നാരങ്ങ അച്ചാർ❤️

  • നെല്ലിക്ക അച്ചാർ - 500g

    നെല്ലിക്ക അച്ചാർ - 500g

    305

    🌿 വീട്ടിലെ തനത് രുചിയിൽ തയ്യാറാക്കിയ നെല്ലിക്ക അച്ചാർ – ഒരു സ്പൂൺ മതി, ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കാൻ❤️

  • നെല്ലിക്ക അച്ചാർ - 750g

    നെല്ലിക്ക അച്ചാർ - 750g

    455

    🌿 വീട്ടിലെ തനത് രുചിയിൽ തയ്യാറാക്കിയ നെല്ലിക്ക അച്ചാർ – ഒരു സ്പൂൺ മതി, ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കാൻ❤️

  • നെല്ലിക്ക അച്ചാർ - 1kg

    നെല്ലിക്ക അച്ചാർ - 1kg

    605

    🌿 വീട്ടിലെ തനത് രുചിയിൽ തയ്യാറാക്കിയ നെല്ലിക്ക അച്ചാർ – ഒരു സ്പൂൺ മതി, ഭക്ഷണത്തിന്റെ രുചി ഇരട്ടിയാക്കാൻ❤️

Contact

C/O: Dineshan K P Kuttikkalayil Kaliyar P O Kaliyar Vannapuram Idukki Kerala - 6856079497016535anusmithadinesh998@gmail.com