₹805
🌿 പഴമയുടെ രുചി നിറഞ്ഞ നാടൻ കണ്ണിമാങ്ങാ അച്ചാർ. തെരഞ്ഞെടുത്ത കുഞ്ഞൻ കണ്ണിമാങ്ങകൾ പരമ്പരാഗത മസാലക്കൂട്ടിൽ ചേർത്ത് വീട്ടുവൈഭവത്തോടെ തയ്യാറാക്കിയത്. ഓരോ കഷണത്തിലും പുളിയും എരിവും ഉപ്പും ഒത്തുചേർന്ന അസ്സൽ നാടൻ രുചി❤️